Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalMinoritiesCommission

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നു ല​ഭി​ച്ച​ പ​രാ​തി​ക​ൾ 9,557

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രാ​​​​ജ്യ​​​​ത്തെ ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ 9,557 പ​​​​രാ​​​​തി​​​​ക​​​​ൾ ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നു ല​​​​ഭി​​​​ച്ച​​​​താ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 2,059 പ​​​​രാ​​​​തി​​​​ക​​​​ളും ഭൂ​​​​മി​​​​ത​​​​ർ​​​​ക്ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 1,031 പ​​​​രാ​​​​തി​​​​ക​​​​ളും ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 31 പ​​​​രാ​​​​തി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​നു ല​​​​ഭി​​​​ച്ച​​​​തെ​​​ന്നും വി​​​​ദ്വേ​​​​ഷ പ്ര​​​​സം​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 97 പ​​​​രാ​​​​തി​​​​ക​​​​ൾ ല​​​​ഭി​​​​ച്ച​​​​താ​​​​യും കേ​​​​ന്ദ്ര ന്യൂ​​​​ന​​​​പ​​​​ക്ഷ മ​​​​ന്ത്രാ​​​​ല​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പ​​​​രാ​​​​തി​​​​ക​​​​ൾ ക​​​​മ്മീ​​​​ഷ​​​​നു ല​​​​ഭി​​​​ച്ച​​​​ത് -6,145 പ​​​​രാ​​​​തി​​​​ക​​​​ൾ. സി​​​​ക്ക് സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 1,222 പ​​​​രാ​​​​തി​​​​ക​​​​ളും ക്രൈസ്തവ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 644 പ​​​​രാ​​​​തി​​​​ക​​​​ളും ല​​​​ഭി​​​​ച്ചു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​ത് (3,484). ഡ​​​​ൽ​​​​ഹി (1,140), മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര (690), പ​​​​ഞ്ചാ​​​​ബ് (512), തെ​​​​ലു​​​​ങ്കാ​​​​ന (392), മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് (381), ഹ​​​​രി​​​​യാ​​​​ന (324), ബി​​​​ഹാ​​​​ർ (301) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ചു​​​​ള്ള ക​​​​ണ​​​​ക്ക്. ല​​​​ഭി​​​​ച്ച എ​​​​ല്ലാ പ​​​​രാ​​​​തി​​​​ക​​​​ളി​​​​ലും എ​​​​ത്ര​​​​യും വേ​​​​ഗം പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ട​​​​താ​​​​യി മ​​​​ന്ത്രാ​​​​ല​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up